¡Sorpréndeme!

വാച്ച്മാനില്‍ നിന്ന് ക്രിക്കറ്റ് പൂരത്തിലേക്ക് | Oneindia Malayalam

2018-04-04 534 Dailymotion

Manzoor Dar, Only player from Jammu and Kashmir in IPL 2018
കടുത്ത ജീവിത പ്രതിസന്ധികള്‍ തരണം ചെയ്ത് ഐപിഎല്ലില്‍ എത്തിയ ഒരു താരമുണ്ട് പുതിയ സീസണില്‍. ജമ്മു കാശ്മീരിലെ ബന്ദിപോര ജില്ലയിലില്‍ നിന്നുള്ള മന്‍സൂര്‍ ദാര്‍ ആണ് ഐപിഎല്‍ ഭാഗ്യപരീക്ഷണത്തിനുള്ള വേദിയാകുന്നത്. ദാര്‍ മാത്രമാണ് സീസണിലെ കാശ്മീര്‍ സ്വദേശിയെന്ന പ്രത്യേകതകൂടിയുണ്ട്.
#ManzoorDar #IPL2018